രാഹുലും പ്രിയങ്കയും മോദിയുടെ മണ്ണ് കീഴടക്കാൻ എത്തുന്നു | Oneindia Malayalam

2019-02-18 8,163

priyanka gandhi to visit varanasi
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ എംപിമാര്‍ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലങ്ങളില്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. ജനവിരുദ്ധ വികാരം ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഈ മണ്ഡലങ്ങളില്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയാണ് പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ്. ഇവിടെ വമ്പന്‍ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്കത നേരിട്ടെത്തുന്നതോടെ രാഷ്ട്രീയം തീര്‍ത്തും മാറുമെന്ന് ഉറപ്പാണ്.

Videos similaires